ഇക്രു - EKRU
4 reviews
ലളിതമായ ഭാഷ, കുട്ടികളെ ആകർഷിക്കുന്ന കഥാ അവതരണരീതി, വായനക്കാരിൽ ആകാംക്ഷയുണർ ത്തുന്ന പ്രതിപാദനം തുടങ്ങിയ ഗുണങ്ങൾകൊണ്ട് ഈ ബാലനോവൽ ഏറെ മികച്ചുനിൽക്കുന്നു.
സമൂഹത്തിൽ അവഗണിക്കപ്പെടുന്ന പാവപ്പെട്ട കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന വാസനകളെ ഉയർത്തി. ക്കാണിക്കുവാനും അവർ നമുക്ക് അന്യരല്ലെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുവാനും ഉണ്ണിത്താൻ സാറിന്റെ ഈ കൃതി നന്നായി പ്രയോജനപ്പെടുമെ ന്നാണ് എന്റെ വിശ്വാസം.
- സിപ്പി പള്ളിപ്പുറം, അവതാരികയിൽ